നീലേശ്വരം പള്ളിക്കരയിലെ ശാരദ അന്തരിച്ചു

നീലേശ്വരം: പള്ളിക്കരയിലെ ശാരദ അന്തരിച്ചു. ഭര്‍ത്താവ്: വൈ. രാമന്‍ (മുന്‍ ലൈബ്രേറിയന്‍, വിദ്യാപോഷിണി വായനശാല). മക്കള്‍: ശൈലേന്ദ്രന്‍ (ജെ ടി ഒ, ബിഎസ്എന്‍എല്‍ ),ഷൈല, പ്രസീന (കണ്ണൂര്‍)

 

error: Content is protected !!