കുശാല്‍നഗര്‍ സ്വദേശി ഡോ .കെ. രാമചന്ദ്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നകുശാല്‍ നഗര്‍ സ്വദേശിയും കൂത്തുപറമ്പില്‍ താമസക്കാരനുമായ ഡോ .കെ. രാമചന്ദ്രന്‍ (78)അന്തരിച്ചു. കൂത്ത്പറമ്പ് സഹകരണ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം തലവനായി സേവനമനുഷ്ഠിച്ചിരുന്നു. പരേതരായ കാഞ്ഞന്‍ കെ.വെള്ളച്ചി. ഭാര്യ : മോളി ജോസഫ്. മകള്‍: രേഷ്മി രാമചന്ദ്രന്‍. സഹോദരങ്ങള്‍: കെ. ലക്ഷ്മണ (മുന്‍ ഐ.ജി കേരള),
കൗസല്യ രാമചന്ദ്രന്‍ (തലശ്ശേരി), പരേതരായ കെ. ലക്ഷ്മി,കെ. രാമകൃഷണന്‍(കര്‍ണാടക),

 

error: Content is protected !!