അതിര്‍ത്തി രക്ഷാ സേനയില്‍ രാജ്യസേവനം അനുഷ്ഠിച്ച ഹവീല്‍ദാര്‍ ഇ വി സുരേഷ് കുമാറിന് ചെറുവത്തൂര്‍ സ്വീകര ണം നല്‍കി

കാഞ്ഞങ്ങാട്: 22 വര്‍ഷത്തെ അതിര്‍ത്തി രക്ഷാ സേനയില്‍ രാജ്യസേവനം അനുഷ്ഠിച്ച് വിരമിച് വരുന്ന ഹവീല്‍ദാര്‍ ഇ വി സുരേഷ് കുമാറിന് ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കാസര്‍കോട് ജില്ലാ എക്‌സ് ബി എസ് എഫ് പേഴ്‌സണല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് ജെയിംസ് ജോസഫ്, രക്ഷാധികാരി നാരായണന്‍ പാലാട്ട് , ട്രഷറര്‍ സുകുമാരന്‍ ടി എക്‌സിക്യുട്ടിവ് മെമ്പര്‍മാരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

 

error: Content is protected !!