പെരുതടിയിലെ ജാനകി ഭായ് അന്തരിച്ചു Posted on April 24, 2025 by miracle രാജപുരം :പെരുതടിയിലെ ജാനകി ഭായ് അന്തരിച്ചു. ഭര്‍ത്താവ്: ഗംഗാധരന്. മക്കള്‍: രതീഷ്,പ്രമോദ്. മരുമക്കള്‍:രാജി,ഗീത.