local news

ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ അറസ്റ്റ്: അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാവുങ്കാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

മാവുങ്കാല്‍: വോട്ട് മോഷണത്തിനെതിരെ ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ പ്രകടനംത്തിന് നേതൃത്വം നല്‍കിയ ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല്‍ ഗാന്ധിയെ ക്രൂരമായി അറെസ്റ്റ് ചെയ്ത

Read More
local news

റേഷന്‍ വ്യാപാരി കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു

വെള്ളരിക്കുണ്ട്: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ) വെള്ളരിക്കുണ്ട് താലൂക്ക് കണ്‍വെന്‍ഷനും കുടുംബ സഹായ ഫണ്ട് വിതരണവും നടത്തി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍

Read More
local news

ചരിത്രത്തില്‍ അടയാളപ്പെടുത്തി കേരള നിയമസഭയില്‍ സാമാജികര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടലഹരി വിരുദ്ധ ഓപ്പറേഷന്‍ തുഫാന്‍ ചിത്രം ‘ഡെയ്ഞ്ചറസ് വൈബ്’ പ്രൗഢ ഗംഭീരസദസ്സില്‍ കാഞ്ഞങ്ങാട് പ്രദര്‍ശിപ്പിച്ചു.

കാഞ്ഞങ്ങാട് : ഓപ്പറേഷന്‍ തൂഫാനെ ആദ്യമായി സിനിമയില്‍ അടയാളപ്പെടുത്തിയും കേരള നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം ‘ഡെയ്ഞ്ചറസ് വൈബ്’കാഞ്ഞങ്ങാട് വിനായക തിയേറ്ററില്‍ പ്രൗഢ ഗംഭീരസദസ്സില്‍ പ്രദര്‍ശിപ്പിച്ചു.ചലച്ചിത്ര സംവിധായകന്‍

Read More
local news

കൊവ്വല്‍പള്ളി മന്തേത്താവിക്ക് സമീപത്തെ പി.വി.ഷീബ അന്തരിച്ചു

കാഞ്ഞങ്ങാട് – കൊവ്വല്‍ പള്ളി മന്തേത്താവിക്ക് സമീപം തൈവളപ്പില്‍ കുമാരന്റെയും നാരായണിയുടെയും മകള്‍ പി.വി.ഷീബ (46) അന്തരിച്ചു. ഭര്‍ത്താവ് : മോഹന്‍ ദാസ്. മക്കള്‍ : ദില്‍ജിത്ത്,

Read More
local news

നീലേശ്വരം ആകാശപാത: ജനകീയ സമരം 200-ാം ദിനത്തിലേക്ക്; ഇന്ന് ജനസുരക്ഷാ പ്രഖ്യാപന സമ്മേളനവും സുരക്ഷാ റാലിയും

നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്‌ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം

Read More
local news

ബേക്കല്‍ ഹദ്ദാദ് നഗറിലെ നഫീസ ഹജ്ജുമ്മ അന്തരിച്ചു

ബേക്കല്‍:ബേക്കല്‍ ഹദ്ദാദ് നഗറിലെ നഫീസ ഹജ്ജുമ്മ (65) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.കെ.അബ്ദുള്ള ഹമീദ് ഹാജി. മക്കള്‍ : ഇഖ്ബാല്‍ ഹത്ബൂര്‍ (ദുബൈ) , റഷീദ്, ഫസലു

Read More
local news

ഇന്ന് ലോക കാഴ്ച ദിനം: കുട്ടികളിലെ തിരശ്ശീല (സ്‌ക്രീന്‍) ഉപയോഗം നിയന്ത്രിക്കേണ്ടത് എങ്ങനെ? എന്തിന്?

വിരലുകള്‍ തിരശ്ശീലയില്‍ നിന്ന് മാറ്റാം, കണ്ണുകള്‍ ആരോഗ്യത്തിലേക്ക് കൊണ്ടുവരാം ഇന്നത്തെ ജീവിതത്തില്‍ തിരശ്ശീല ഒഴിവാക്കുക എളുപ്പമല്ല. പഠനം, ജോലി, ആശയവിനിമയം, വിനോദം തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ

Read More
local news

മുട്ടുന്തല എല്‍ പി സ്‌കൂളിനടുത്ത് താമസിക്കുന്ന ആയിഷ ഹജ്ജുമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: മുട്ടുന്തല എല്‍ പി സ്‌കൂളിനടുത്ത് താമസിക്കുന്ന ആയിഷ ഹജ്ജുമ്മ( 70) അന്തരിച്ചു.പരേതരായ ബാവ -കുഞ്ഞാമിന എന്നവരുടെ മകളാണ്. ഭര്‍ത്താവ്: അബ്ദുള്ള ബാവ. മക്കള്‍ : ഫാത്തിമ,

Read More
local news

ജോലിക്കായി ബംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാതായി പരാതി; അട്ടക്കണ്ടം ജബിന്‍ സെബാസ്റ്റ്യനെയാണ് കാണാതായത്

അമ്പലത്തറ: കാലിച്ചാനടുക്കം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. അട്ടക്കണ്ടം കടുത്തലകുന്നേല്‍ ഹൗസില്‍ സെബാസ്റ്റ്യന്റെ മകന്‍ ജബിന്‍ സെബാസ്റ്റ്യന്‍ (30) നെയാണ് കാണാതായത്. ജോലിക്കായി ബംഗളൂരുവിലേക്ക് പോകുന്നു എന്ന്

Read More
local news

ട്രെയിനില്‍ യാത്രക്കാരിയുടെ രണ്ട് ഫോണുകള്‍ കവര്‍ന്നു; 63 കാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: നേത്രാവതി എക്‌സ്പ്രസില്‍ യാത്രക്കാരിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പന്നിപ്പാറ മുട്ടത്തൊടി സ്വദേശിയും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ

Read More
error: Content is protected !!