കാഞ്ഞങ്ങാട്: മുട്ടുന്തല എല്‍ പി സ്‌കൂളിനടുത്ത് താമസിക്കുന്ന ആയിഷ ഹജ്ജുമ്മ( 70) അന്തരിച്ചു.പരേതരായ ബാവ -കുഞ്ഞാമിന എന്നവരുടെ മകളാണ്. ഭര്‍ത്താവ്: അബ്ദുള്ള ബാവ. മക്കള്‍ : ഫാത്തിമ, ഹാജറ, റംസീന
മരുമക്കള്‍: അബ്ദുള്ള (കൊളവയല്‍), സി. ഹമീദ് (ചാലിയന്നായില്‍),കമറുദ്ദീന്‍ (ചിത്താരി). സഹോദരി പരേതയായ നഫീസ (ചിത്താരി)
