പടിഞ്ഞാറെക്കരയിലെ കണിച്ചുകുളങ്കര കല്യാണി അമ്മ അന്തരിച്ചു

ചന്തേര: പടിഞ്ഞാറെക്കരയിലെ കണിച്ചുകുളങ്കര കല്യാണി അമ്മ (91) അന്തരിച്ചു.
മക്കള്‍: കെ. ഗോപി ( സി പി എം മാണിയാട്ട് ലോക്കല്‍ കമ്മറ്റി അംഗം),കെ. സുശീല .മരുമക്കള്‍: കെ.രമണി , പരേതനായ തോട്ടോന്‍ കൃഷ്ണന്‍. സഹോദരങ്ങള്‍: പരേതരായ കണിച്ചു കുളങ്ങര കുഞ്ഞമ്പു ഉദിനൂര്‍ (വിളകൊയ്ത്ത് സമര നായകന്‍) , കണിച്ചു കുളങ്ങര ഭാസ്‌കരന്‍ ( സി പി എം കുനുത്തൂര്‍ ബ്രാഞ്ച് മുന്‍സെക്രട്ടറി), കണിച്ചുകുളങ്ങര ചിരി. ശവസംസ്‌കാരം ഉച്ചക്ക് 2 മണിക്ക് ഉദിന്നൂര്‍ വാതകശമശാനത്തില്‍.

Spread the love
error: Content is protected !!