കാഞ്ഞങ്ങാട്ട് അജ്ഞാതനായ യുവാവ് തീവണ്ടി തട്ടി മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അജ്ഞാതനായ
യുവാവ് തീവണ്ടി തട്ടി മരിച്ചു.
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ രണ്ടാം ഫ്‌ലാറ്റ് ഫോംമിന്റെ വടക്ക് ഭാഗം റെയില്‍വെ ട്രാക്കിലാണ് ഇന്നലെ
രാത്രി 9.15 മണിയോടെ 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ
ട്രെയിന്‍ തട്ടിയതായി
കണ്ടത് .
ഉടന്‍ തന്നെ ആശുപത്രിയിലില്‍ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു

 

Spread the love
error: Content is protected !!