കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ്‌ കലോത്സവം നടന്നു

കാഞ്ഞങ്ങാട്: സംഗീതകാളലയസമന്യത്തോട് കൂടികാഞ്ഞങ്ങാട് നഗരസഭ,കുടുംബശ്രീ സിഡിഎസ്ഓക്‌സിലറിഅംഗങ്ങളുടെകലോത്സവംഅരങ്ങ്24 നടന്നു . 40 ഇനങ്ങളില്‍നിരവധി ആളുകള്‍ പങ്കെടുത്തു.സിഡിഎസ് തല മത്സര വിജയികള്‍,താലൂക്ക്,ജില്ല,സംസ്ഥാനതല മത്സരങ്ങളില്‍യോഗ്യത നേടും.നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍അഹമ്മദ് അലിഅധ്യക്ഷത വഹിച്ചു.എഡിഎംസി.ഡി ഹരിദാസ്മുഖ്യ അതിഥിയായി.ചടങ്ങില്‍ വച്ച്സ്ഥലം മാറി പോകുന്നഅക്കൗണ്ടന്റ് മാരായ പി.രതിക, പി.സുധഎന്നിവര്‍ക്ക് യാത്രയയപ്പ്‌നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍മാരായ കെ.ലത,,കെ വി സരസ്വതി,പി പ്രഭാവതി,സിഡിഎസ് സെക്കന്‍ഡ് ചെയര്‍പേഴ്‌സണ്‍ കെ.സു ജീനി, സി ഒ മാരയ കെ. രുഗ്മണി, എം. ശ്രീവിദ്യഎന്നിവര്‍ സംസാരിച്ചു.എഡിഎസ് അംഗങ്ങള്‍,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി,കുടുംബശ്രീ അംഗങ്ങള്‍,ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍,പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍സൂര്യ ജാനകിസ്വാഗതവുംവൈസ് ചെയര്‍പേഴ്‌സണ്‍ കെ. വി.ഉഷ നന്ദിയും പറഞ്ഞു

 

Spread the love
error: Content is protected !!