മാവുങ്കാല്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ വൈഭവശ്രീ, സ്വയം സഹായസംഘം, രൂപീകരണ ട്രെയിനിങ് പ്രോഗ്രാം, കാഞ്ഞങ്ങാട് സേവാഭാരതിയുടെ ഓഫീസില്‍ നടന്നു. വൈഭവശ്രീ സംസ്ഥാന […]
Category: State
വര്‍ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമായി കേരളം മാറി: എം.എ.ബേബി
പരപ്പ: വര്‍ഷങ്ങളായി വര്‍ഗീയ കലാപമില്ലാത്ത നാടാണ് കേരളമെന്ന് സിപിഐ (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. കാഞ്ഞങ്ങാട് നിയോ […]
ചയ്യോത്ത് ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഈവനിങ് സെവന്‍സ് ടൂര്‍ണമെന്റ് ആരംഭിച്ചു
ചയ്യോത്ത്: 43 വര്‍ഷമായി ചയ്യോത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് . ക്ലബിന്റെ നേതൃത്വത്തില്‍ […]
പരമ്പര വിദ്യാപീഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് ക്ഷേത്രങ്ങളിലേക്കും
പെരിയ : തനത് നാടന്‍ പശുക്കളുടെ സംരക്ഷണവും ഭാരതീയ നൃത്ത സംഗീത കലാവിദ്യകളുടെ പ്രചാരണത്തിനും ചുക്കാന്‍ പിടിക്കുന്ന ബേക്കല്‍ ഗോകുലം […]
മുതിര്‍ന്ന സി പി എം നേതാവ് പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
നീലേശ്വരം:സിപിഎം അഭിവക്ത ലോക്കല്‍ സെക്രട്ടറിയും മുന്‍നീലേശ്വരം ഗ്രാമപഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണന്‍ (93) അന്തരിച്ചു. പള്ളിക്കര തോക്കു കേസിലും […]
വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ കരിപ്പാടക്കത്ത് നാരായണി അമ്മ അന്തരിച്ചു
വെള്ളരിക്കുണ്ട്: എ.കെ.ജി നഗറിലെ കരിപ്പാടക്കത്ത് നാരായണി അമ്മ അന്തരിച്ചു.മക്കള്‍: കാര്‍ത്ത്യായണി, ഉഷ (ഇരുവരും ചങ്ങനാശേരി), കുഞ്ഞികൃഷ്ണന്‍ (ദുബായ്), ബാബു (നാരായണന്‍ […]
വേനല്‍മഴയിലും കാറ്റിലും രാവണീശ്വരത്ത് വ്യാപക നാശം
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഉണ്ടായ വേനല്‍ക്കാല കാറ്റിലും മഴയിലും രാവണേശ്വരത്ത് വ്യാപക നഷ്ടം. രാവണീശ്വരം മാക്കിയില്‍ പെരുന്തട്ട തമ്പാന്‍ നമ്പ്യാരുടെ […]
ഗവ. മാപ്പിള എല്‍ പി സ്കൂള്‍ അജാനൂര്‍ വാര്‍ഷികോത്സവം 31ന്
അജാനൂര്‍ : ഗവര്‍മെന്റ് മാപ്പിള എല്‍ പി സ്കൂള്‍ അജാനൂര്‍ 99 ആം വാര്‍ഷികോത്സവം മാര്‍ച്ച് 31ന് വൈകിട്ട് 7 […]
9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ 64 കാരന് 7 വര്‍ഷം കഠിന തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും, പിഴ […]
കേരള സ്റ്റേററ് എക്‌സ് സര്‍വ്വിസസ് ലീഗ് കാഞ്ഞങ്ങാട് ശാഖ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു
കാഞ്ഞങ്ങാട്: കേരള സ്റ്റേററ് എക്‌സ് സര്‍വ്വിസസ് ലീഗ് കാഞ്ഞങ്ങാട് ശാഖയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും മുത്തപ്പനാര്‍ കാവ് ഓഡിറ്റോറിയത്തില്‍ […]
