കല്ല്യാണ്‍റോഡ് കൈരളി കലാ കായിക നേതൃത്വത്തില്‍ നീന്തല്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു
മാവുങ്കാല്‍: കുട്ടികള്‍ക്ക് ജല സുരക്ഷ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കല്ല്യാണ്‍റോഡ് കൈരളി കലാ കായിക നേതൃത്വത്തില്‍ നീന്തല്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. ബല്ലത്ത് കടയാകുളത്തില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം
Read More
