പടന്നക്കാട്: പയങ്ങപ്പാടന്‍ വീട്ടില്‍ മാധവന്‍(92) അന്തരിച്ചു.ദീര്‍ഘകാലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. ഭാര്യ: പി.ലക്ഷ്മി.(റിട്ട. പ്രധാനാധ്യാപിക). മക്കള്‍.ബാബു.(റിട്ട. പ്രധാനാധ്യാപകന്‍.). സുധ(പയ്യന്നൂര്‍),ലത(അധ്യാപിക,എ.യു.പി.സ്‌കൂള്‍,ബോവിക്കാനം),പ്രീത(ആറാട്ടുകടവ്).മരുമക്കള്‍: സജിത(അധ്യാപിക,ഷേണി […]
Author: miracle
കുശാല്‍നഗറില്‍ റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടയില്‍ 78 കാരന്‍ തീവണ്ടി തട്ടി മരിച്ചു
കാഞ്ഞങ്ങാട്: റെയില്‍വേ പാളം മുറിച്ച് കിടക്കുന്നതിനിടയില്‍ 78 കാരന്‍ തീവണ്ടി തട്ടി മരിച്ചു. കാഞ്ഞങ്ങാട് ആവിക്കര കൊവ്വലിലെ വേണുവാണ് മരിച്ചത്. […]
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
കരിന്തളം: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ചോയ്യംങ്കോടിനും കിണാവൂര്‍ റോഡിനും […]
നിതിന്‍ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക: ജസ്റ്റിസ് ഫോര്‍ നിതിന്‍; അമ്പലത്തറയില്‍ പ്രതിഷേധ യോഗം ചേര്‍ന്നു
അമ്പലത്തറ: ജാതിവെറിയുടെ പേരില്‍ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരായ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് അദ്ധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് […]
നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരന്‍ കെ എം ജോസഫ് കവലവഴിക്കല്‍ അന്തരിച്ചു
നീലേശ്വരം : നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരന്‍ കെ എം ജോസഫ് കവലവഴിക്കല്‍ ( 83) അന്തരിച്ചു. മക്കള്‍:ജോര്‍ഫി മാത്യു […]
കിഴക്കന്‍ കൊഴുവലില്‍ താമസിക്കുന്ന എറുവാട്ട് കൊക്കരണി പാര്‍വതി അമ്മ അന്തരിച്ചു
നീലേശ്വരം:കിഴക്കന്‍ കൊഴുവന്‍ എന്‍.എസ്.എസ്. കരയോഗത്തിന് സമീപം താമസിക്കുന്ന എറുവാട്ട് കൊക്കരണി പാര്‍വതി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം […]
ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം: കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍17 മുതല്‍ 23 വരെ നടന്നുവരുന്ന നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ […]
ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ നേതൃസംഗമം വിജയിപ്പിക്കും
കാഞ്ഞങ്ങാട്: ഏപ്രില്‍ 22ന് കാഞ്ഞങ്ങാട് നടക്കുന്ന ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ നേതൃസംഗമം വിജയിപ്പിക്കുവാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നേതൃസംഗമം ഐഎന്‍ടിയുസി […]
ടി അബൂബക്കര്‍ ഹാജി, എല്ലാവരെയും ചേര്‍ത്ത് പിടിച്ച നേതാവ്:എ. അബ്ദുറഹ്മാന്‍
കാഞ്ഞങ്ങാട് പാര്‍ട്ടി സ്‌നേഹവും കാരുണ്യ മനസ്‌കതയും സമം ചേര്‍ന്ന നേതാവായിരുന്നു അന്തരിച്ച ടി അബൂബക്കര്‍ ഹാജി എന്ന് ജില്ലാ മുസ്‌ലിം […]
മുട്ടിച്ചരലില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി ഒരാള്‍ക്ക് പരിക്കേറ്റു; പരപ്പ കനകപ്പള്ളി സ്വദേശി ഷൈജന്‍ ചാക്കോക്കാണ് പരിക്കേറ്റത്
അമ്പലത്തറ: മുട്ടിച്ചരലില്‍ ഉണ്ടായ വാഹനാപകടത്തില്‍ കേരള വടംവലി ടീം പരിശീലകന്‍ പരപ്പ കനകപ്പള്ളി സ്വദേശി ഷൈജന്‍ ചാക്കോ (53) ക്ക് […]
