നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മടിക്കൈ നാന്തന്‍ കുഴി- നെടുംതുടുപ്പ് നഗര്‍ സന്ദര്‍ശിച്ച് കാസര്‍കോട് ജില്ലാ പോലീസ് […]
Author: miracle
ഉദുമ ബാരയിലെ മാവില രാധ അമ്മ അന്തരിച്ചു
ഉദുമ :ബാരയിലെ മാവില രാധ അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മുല്ലച്ചേരി കൃഷ്ണന് നായര്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് […]
വിദഗ്ധ ചികിത്സ ലഭിച്ചില്ല : എന്‍ഡോസള്‍ഫാന്‍ ബാധിച്ച 21 കാരി മരണത്തിന് കീഴടങ്ങി
കാഞ്ഞങ്ങാട് : എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ചികിത്സയിലായിരുന്ന 21 കാരി മരണത്തിന് കീഴടങ്ങി. അമ്പലത്തറ ഹൈസ്‌കൂളിന് സമീപത്ത് താമസിക്കുന്ന നൗഷാദ് – […]
മെട്രോ കപ്പ്: കാണികള്‍ക്ക് ആവേശം പകര്‍ന്ന് പത്മശ്രീ ഐ എം വിജയനും മുഹമ്മദ് റാഫിയും സുരേഷും; മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ സമനിലയില്‍; പെനാല്‍റ്റിയിലൂടെ ബ്രദര്‍സ് പൊവ്വല്‍ സെമി ഫൈനലില്‍
ബഷീര്‍ ചിത്താരി കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ […]
നീലേശ്വരം പ്രസ് ഫോറത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന്; വൈകിട്ട് 4.30ന് നീലേശ്വരം രാജാ റോഡിലെ ദേവരാഗം ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും
നീലേശ്വരം : നീലേശ്വരം പ്രസ് ഫോറത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് നീലേശ്വരം രാജാ റോഡിലെ ദേവരാഗം […]
വനം മന്ത്രി എ.കെ. ശശീന്ദ്രന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട് : വെള്ളരിക്കുണ്ടില്‍ വനം മന്ത്രിമന്ത്രി എ.കെ. ശശീന്ദ്രന് നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് കരിങ്കൊടി കാണിച്ചത്. […]
ചെര്‍ക്കള, ചട്ടഞ്ചാല്‍ പട്ടണങ്ങളില്‍ കടകളില്‍ പരിശോധന നടത്തി
കാസര്‍കോട്: ജില്ലാ സപ്ലൈ ഓഫീസര്‍ ലീഗല്‍ മെട്രോളജി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെര്‍ക്കള, ചട്ടഞ്ചാല്‍ പട്ടണങ്ങളില്‍ കടകളില്‍ […]
അരയി സ്‌കൂളിലെ കുട്ടികര്‍ഷകരുടെ പച്ചക്കറി കൃഷിക്ക് നൂറ് മേനി വിളവ്
കാഞ്ഞങ്ങാട് : സ്‌കൂളിലെ ഉച്ച ഭക്ഷണം വിഭഗസമൃദവും പോഷകപ്രതവും ആക്കുന്നതിനായി അരയി ഗവണ്മെന്റ് യുപി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍ നടത്തിയ […]
പരമ്പരാഗത കള്ള് വ്യവസായത്തെ തകര്‍ക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണം:ആര്‍. ചന്ദ്രശേഖരന്‍
കാഞ്ഞങ്ങാട് :കളള് വ്യവസായത്തെ തകര്‍ക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായി കൊണ്ടിരി ക്കുന്നതെന്നും ഇത്തരം നടപടികളില്‍ നിന്ന് പിന്മാറി ഈ […]
മെട്രോ കപ്പ് ഫുട്ബോളിനെ പ്രണയിച്ച പരമുവിന് സ്‌നേഹാദരവ്
കാഞ്ഞങ്ങാട് : കാല്‍പ്പന്തുകളിയുടെ ആരവത്തിലാണ് ചിത്താരി മെട്രോ കപ്പ് ഫുട്‌ബോള്‍. ഒരു കളിക്കപ്പുറം ഫുട്‌ബോള്‍ ഒരു വികാരമാണെന്ന് വലിയ രീതിയില്‍ […]
