കാഞ്ഞങ്ങാട് :ഭരണത്തിന്റെ മറവില്‍ സി.പി.എം നടത്തുന്ന അക്രമങ്ങളെ ഭയന്ന്, കേരളം വിട്ട് മറ്റെവിടേയെങ്കിലും പോയി രക്ഷപ്പെടാന്‍ രക്ഷിതാക്കള്‍ മക്കളോട് ഉപദേശിക്കേണ്ട […]
Author: miracle
സി.പി.എം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു: കൊടക്കാട് വെള്ളച്ചാലിലെ പുന്നക്കോടന്‍ സ്റ്റോര്‍സ് ഉടമ പുന്നക്കോടന്‍ ചന്ദ്രനാണ് മരിച്ചത്
ചീമേനി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ പുന്ന ക്കോടന്‍ സ്റ്റോര്‍സ് ഉടമ […]
ജി എല്‍ പി സ്‌കൂള്‍ ചെറക്കാപ്പാറ സ്റ്റാര്‍സ് വര്‍ണകൂടാരം ഉദ്ഘാടനം ചെയ്തു
പെരിയ :ചെറക്കാപ്പാറ : കാസര്‍കോട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ , ബിആര്‍സി ബേക്കല്‍ 10 ലക്ഷം രൂപയും ,പി ടി […]
അജാനൂരില്‍ വയോജന സംഗമം’മഴവില്ല്’ സംഘടിപ്പിച്ചു
വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജന സംഗമം ‘മഴവില്ല്’ സംഘടിപ്പിച്ചു. വെള്ളിക്കോത്ത് മഹാകവി പി’ […]
ഗുരി 25 ഉജ്ജ്വല സമാപിച്ചു
നീലേശ്വരം / ചായ്യോം:അഞ്ച് ദിനങ്ങളിലായി നടന്ന എസ് പി സി ജില്ലാ ക്യേമ്പ് ഗുരി 25 പന്ത്രണ്ട് പ്ലറ്റൂണുകളുടെ വ4ണ്ണാഭമായ […]
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവത്തിന് കൊടിയേറി
ബേക്കല്‍ : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവത്തിന് കൊടിയേറി. തിങ്കളാഴ്ച രാവിലെ കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തില്‍ […]
ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണ്ണമെന്റ് : റെഡ് വേള്‍ഡ് കൊപ്പല്‍ ജേതാക്കള്‍
ഉദുമ : ഫ്രണ്ട്‌സ് അടുക്കത്ത് വയല്‍ സംഘടിപ്പിച്ച ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണ്ണമെന്റില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ വിജയികളായി. ആവേശകരമായ […]
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷം: ഫിഖ്ഹ്, വഖഫ് സെമിനാര്‍ 19ന്
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫിഖ്ഹ്, വഖഫ് സെമിനാര്‍സംഘടിപ്പിക്കും. 2025 ഫെബ്രുവരി 19 ബുധനാഴ്ച […]
ഹോട്ടലിലേക്കു യുവനടിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെ’: സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്
തിരുവനന്തപുരം : യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്നു പൊലീസ്. സിനിമാ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ തിരുവനന്തപുരത്തെ മാസ്‌കറ്റ് […]
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ […]
