പുല്ലൂര്‍: സി ഐ ടി യു നേതാവും പുല്ലൂര്‍ ഗ്രാമപഞ്ചായത്ത്പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍പുല്ലൂര്‍ തട്ടുമല്ലിയിലെ ടിവി കരിയാന്‍ (68) അന്തരിച്ചു.പുല്ലൂര്‍ […]
Author: miracle
മാവുങ്കാലിലെ ഗതാഗത പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണം: ജില്ലാ ടാക്‌സി ആന്റ് ലൈറ്റ് വെഹിക്കിള്‍ ബി എം എസ്; മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് ഉദ്ഘാടനം ചെയ്തു
മാവുങ്കാല്‍ :ടൂറിസ്റ്റ് ടാക്‌സി ബി എം എസ് മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം വൈസ് പ്രസിഡന്റ് ടി.കെ. സുനില്‍ കുമാറിന്റെ […]
സി കെ പണിക്കര്‍ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
കാഞ്ഞങ്ങാട് : പ്രശസ്ത സംഗീതജ്ഞനായിരുന്ന ചെറുകുന്ന് സി കെ പണിക്കര്‍ ഭാഗവതരുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ മകനും പ്രശസ്ത സംഗീതജ്ഞനുമായ സംഗീതരത്‌നം […]
മാതൃ സമിതിയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയില്‍ പരിശീലനം നേടിയ കുട്ടികളുടെ അരങ്ങേറ്റം നടന്നു
പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ചിറമ്മല്‍ പ്രാദേശിക മാതൃ സമിതിയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയില്‍ പരിശീലനം നേടിയ കുട്ടികളുടെ അരങ്ങേറ്റം […]
മീര്‍ക്കാനം കുയ്യനങ്ങാടന്‍ മാധവി അമ്മ അന്തരിച്ചു
കരിന്തളം :മീര്‍ക്കാനം കുയ്യനങ്ങാടന്‍ മാധവി അമ്മ(80) അന്തരിച്ചു . ഭര്‍ത്താവ് പരേതനായ കെ പി കൊട്ടന്‍.മക്കള്‍: കെ ബാലകൃഷ്ണന്‍ (നവകേരളം […]
ബേക്കല്‍ ഗവ.ഫിഷ്‌റീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പഴയ പ്രതാപത്തിലേക്ക്
പാലക്കുന്ന് : പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ നിന്നുള്ള വര്‍ക്ക് പത്താംതരം വരെ പഠിക്കാന്‍ ഏക ആശ്രയമായിരുന്നു ബേക്കല്‍ […]
കേരള പി.എസ്.സി. എന്നത് പിണറായി സര്‍വ്വീസ് കമ്മീഷനായി മാറി: എം.എല്‍. അശ്വിനി
കാസര്‍കോട് : കേരളത്തില്‍ തൊഴിലില്ലായ്മ മൂലം യുവാക്കള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ധൂര്‍ത്ത് തുടരുന്ന കേരള പി.എസ്.സി പിണറായി സര്‍വ്വീസ് കമ്മീഷനായി […]
പനയാല്‍ നെല്ലിയടുക്കത്തെ ഭവാനി അന്തരിച്ചു
പൊയിനാച്ചി : പനയാല്‍ നെല്ലിയെടുക്കം കുരിക്കോള്‍ വീട്ടില്‍ പരേതനായ സഞ്ചീവയുടെ ഭാര്യ ഭവാനി (76) അന്തരിച്ചു. മക്കള്‍: സദാനന്ദന്‍, മനമോഹനന്‍. […]
പ്രകൃതി സംരക്ഷണത്തിന്റെ കാഹളം മുഴക്കി ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി കഥാ സംവാദം: ചലച്ചിത്ര സംവിധായകന്‍ സന്തോഷ് പുതുക്കുന്ന് ഉദ്ഘാടനം ചെയ്തു
കരിവെള്ളൂര്‍ : പ്രകൃതി സംരക്ഷണത്തിന്റെ കാഹളം മുഴക്കി അനീഷ് തിമിരി എഴുതിയ ‘ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി ‘കഥാ സമാഹാര സംവാദം. […]
കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് ജീവനക്കാരന്‍ പിലിക്കോട് വയലിലെ എം വിജയന്‍ അന്തരിച്ചു
ചെറുവത്തൂര്‍ : കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് ജീവനക്കാരന്‍ പിലിക്കോട് വയലിലെ എം വിജയന്‍ (49)അന്തരിച്ചു.അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിലിക്കോട് വയലിലെ […]
