കാഞ്ഞങ്ങാട് : കെ.പി എസ് ടി എ പ്രതിഷേധ മാര്‍ച്ച് ആധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, എന്‍ പി എസ് പിന്‍വലിക്കുക, […]
Author: miracle
കാഞ്ഞങ്ങാട്ട് ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുക: ജില്ലാ ലഹരി നിര്‍മാര്‍ജ്ജന സമിതി ലഹരി വിരുദ്ധ സെമിനാര്‍ നടത്തി
കാഞ്ഞങ്ങാട്: ലഹരിക്ക് അടിമപ്പെട്ട് നശിക്കുന്ന യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരാനും ബോധവല്‍ക്കരണവും ചികില്‍സയും നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ കാഞ്ഞങ്ങാട്ട് […]
കൊടവലം കൊമ്മട്ടയിലെ കെ ടി കൃഷ്ണന്‍ അന്തരിച്ചു
കോട്ടപ്പാറ :കൊടവലം കൊമ്മട്ടയിലെ കെ. ടി കൃഷ്ണന്‍(60)അന്തരിച്ചു. പരേതരായ അമ്പാടി – ജാനകി ദമ്പതിയുടെയും മകനാണ്.സഹോദരങ്ങള്‍: നാരായണി (അമ്പലത്തറ), പുഷ്പ […]
ഹോസ്ദുര്‍ഗ് എ. ഇ.ഒ ഓഫീസ് ജീവനക്കാരന്‍ കല്ലൂരാവി പട്ടാക്കാലിലെ തൊട്ടിയില്‍ ബി.രാജേഷ് അന്തരിച്ചു
കാഞ്ഞങ്ങാട് : കല്ലൂരാവി പട്ടാക്കാലിലെ തൊട്ടിയില്‍ ബി.രാജേ ഷ് (47)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ആശു പത്രിയില്‍ പ്രവേശിപ്പിച്ച് ചി കില്‍സയിലിരിക്കെയാണ് […]
ഐഷാല്‍ മെഡിസിറ്റിയില്‍ ഡയലിസസ് സെന്റര്‍ തുറന്നു; കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ഐഷാല്‍ മെഡിസിറ്റി യില്‍ പുതുതായി ആരംഭിച്ച ഡയലിസസ് സെന്റര്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി പാലക്കി […]
തൊഴില്‍ നൈപുണ്യ പുരസ്‌കാരത്തില്‍ പാചക തൊഴിലാളികളെയും ഉള്‍പ്പെടുത്തുക, ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പില്‍ വരുത്തണം: കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ല സമ്മേളനം കാഞ്ഞങ്ങാട് പുതിയകോട്ട ഹോട്ടല്‍ ക്ലാസിക്കോ ഇന്റര്‍നാഷണലില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് :പാചക തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ല സമ്മേളനം കാഞ്ഞങ്ങാട് പുതിയകോട്ട ഹോട്ടല്‍ […]
ആശാ വര്‍ക്കര്‍മാരോടുള്ള പിണറായി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനം അവസാനിപ്പിക്കണം: പി കെ ഫൈസല്‍
കാഞ്ഞങ്ങാട് : ആതുരശുശ്രൂഷ രംഗങ്ങളിലും പാലിയേറ്റിവിന്റെ പ്രവര്‍ത്തനങ്ങളിലും നിസ്വാര്‍ത്ഥ സേവനങ്ങള്‍ നടത്തി മുന്നോട്ട് പോകുന്ന ആശാവര്‍ക്കര്‍മാര്‍ അവരുടെ വേതനവര്‍ദ്ധനവിന് വേണ്ടി […]
കാഞ്ഞങ്ങാട് ആവിക്കരയില്‍ പൊട്ടി പൊളിഞ്ഞ റോഡില്‍ കിടന്ന് ഉപരോധം നടത്തി നാട്ടുകാര്‍; ഡി.സി.സി ജനറല്‍ സെക്രട്ടറി പി വി സുരേഷ് സമരം ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: പൊട്ടി പൊളിഞ്ഞ കാഞ്ഞങ്ങാട് ആവിക്കരയിലെ റോഡില്‍ കിടന്ന് ഉപ രോധം നടത്തി നാട്ടുക്കാര്‍.കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡിലെ ആ വിക്കര […]
ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം; കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞഹമ്മദ് ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു
കാഞ്ഞങ്ങാട് : കൂളിയങ്കാല്‍ AMIGOS ആണ് കൂളിയങ്കാലില്‍ നിന്നും കോട്ടച്ചേരി ടൗണിലേക്ക് നിരവധി യുവാക്കള്‍ പങ്കെടുത്ത മാരത്തോണ്‍ സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള […]
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി ശില്പശാല
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി പഠന വിഭാഗം ഗവേഷണവും പ്രസിദ്ധീകരണ ധാര്‍മ്മികതയും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ […]
