അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടികള്‍ തുടരുന്നു: രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടിയില്‍; ഈ സാമ്പത്തിക വര്‍ഷം നാളിത് വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് കാസര്‍കോട് ജില്ല; 76.62 ലക്ഷം രൂപ
കാഞ്ഞങ്ങാട് : അനധികൃത മത്സ്യ ബന്ധനം നടത്തിയ രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി ഫിഷറീസ് വകുപ്പ് 5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്
Read More
