വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിന്റെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് മഹിള അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്:-അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്റെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ
Read More
