local news

മുട്ടുംതല എല്‍ പി സ്‌കൂളിനടുത്ത് താമസിക്കുന്ന സി എച്ച് സൈനബ ഹജ്ജുമ അന്തരിച്ചു

കാഞ്ഞങ്ങാട്: മുട്ടുംതല എല്‍ പി സ്‌കൂളിനടുത്ത് താമസിക്കുന്ന സി എച്ച് സൈനബ ഹജ്ജുമ (84) അന്തരിച്ചു. പരേതരായ ചിത്താരി ചെമ്മണം കുണ്ടില്‍ മമ്മുഞ്ഞി ഹാജി, തൊട്ടിയില്‍ ഖദീജ എന്നവരുടെ മകളാണ്.
ഭര്‍ത്താവ്: പരേതരായ എം. കുഞ്ഞാമു .മക്കള്‍ : ബീഫാത്തിമ (മണിക്കോത്ത് ) , ഖദീജ (മുട്ടുംതല),
റൂഖിയ (കല്ലുരാവി), ഫൗസിയ (പൂച്ചക്കാട് ), ഹസൈനാര്‍ ,റഹ്‌മാന്‍ മുട്ടുംതല (സഞ്ജീവനി ഹോസ്പിറ്റല്‍, എസ് എം എഫ് സെക്രട്ടറി), പരേതരായ ബക്കര്‍ മുട്ടുംതല , നഫീസ . മരുമക്കള്‍ : പി. എം. അബ്ദുല്‍ റഹ്‌മാന്‍ ഹാജി (ബഹ്റൈന്‍),
എ പി മുഹമ്മദ് കുഞ്ഞി (പൂച്ചക്കാട് ), വി പി അഷ്റഫ്, പരേതനായ എന്‍ വി അഹ്‌മദ്,സി എ ഇബ്രാഹീം. സഹോദരങ്ങള്‍ : ഫാത്തിമ (ബേക്കല്‍), ആസിയ, ആയിഷ .

 

error: Content is protected !!