Author: miracle

State

കാഞ്ഞങ്ങാട് സ്വദേശി മസ്‌കറ്റില്‍ അന്തരിച്ചു;  വിനായക തീയറ്റര്‍ സമീപം താമസിക്കുന്ന എച്ച് എസ് കൃഷ്ണകുമാറാണ് മരിച്ചത്.

കാഞ്ഞങ്ങാട് : മസ്‌കറ്റില്‍ അന്തരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. കാഞ്ഞങ്ങാട് വിനായക തീയറ്റര്‍ സമീപം താമസിക്കുന്ന എച്ച് എസ് കൃഷ്ണകുമാര്‍ (45) ആണ്  മൂന്ന്

Read More
State

അസഹനീയമായ ഈ കാത്തിരിപ്പിന് ഇനി എത്ര നാള്‍? മാസം പിന്നിട്ടിട്ടും പ്രശാന്തിന്റെ മൃതദേഹം എത്തിയില്ല; രണ്ടു നീതിയെന്ന് കപ്പലോട്ടക്കാര്‍

പാലക്കുന്ന്: കപ്പലില്‍ നിന്ന് മരണപ്പെട്ട പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസില്‍ പ്രശാന്തിന്റെ(39) മൃതശരീരം ഒരു മാസം പിന്നിട്ടിട്ടും വീട്ടിലെത്തിയില്ല. മൃതദേഹം എന്ന് നാട്ടിലെത്തുമെന്ന കമ്പനിയുടെ അറിയിപ്പ് പ്രതീക്ഷിച്ചിരിക്കുകയാണ്

Read More
State

പി. എന്‍ പണിക്കര്‍ സ്മാരക പുരസ്‌കാരം ടി വി രാജേഷ് ബാബുവിന്

തിരുവനന്തപുരം : കലാ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന തിരുവനന്തപുരത്തെ നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ

Read More
State

കൊട്ടിയൂര്‍ ദര്‍ശനത്തിന് പോയ കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയെ ബാവലിപ്പുഴയില്‍ കാണാതായി

കാഞ്ഞങ്ങാട് : കൊട്ടിയൂര്‍ ദര്‍ശനത്തിനു പോയ കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയെ ബാവലിപ്പുഴയില്‍ കാണാതായി. ചിത്താരി, മീത്തല്‍ വീട്ടില്‍ അഭിജിത്ത് (30)  എന്ന ജിത്തുവിനെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ

Read More
State

ട്രോമ കെയര്‍ പ്രവര്‍ത്തനം സമൂഹത്തിന് മാതൃക:ഇ ചന്ദ്രശേഖരന്‍ എം എല്‍ എ

കാഞ്ഞങ്ങാട് :മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രോമ കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം കാസര്‍കോട് ജില്ലയ്ക്ക് മാതൃകയാണെന്ന് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ. കാഞങ്ങാട് മിനി

Read More
State

ടി കെ കെ ഫൗണ്ടേഷന്‍ പുരസ്‌കാരം കെ എസ് ജയമോഹനന്

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നാടിന്റെ നിറസാന്നിധ്യവുമായിരുന്ന ടി കെ കെ നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി കെ കെ ഫൗണ്ടേഷന്‍

Read More
State

30 വര്‍ഷത്തെ പാരമ്പര്യവുമായി കാഞ്ഞങ്ങാടിന് സ്വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ ദി ഗ്രാന്‍ഡ് മിനാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം 18ന്

കാഞ്ഞങ്ങാട്: ചരിത്ര ശേഷിപ്പുകള്‍കൊണ്ടും വ്യവസായമേഖലയിലെ പ്രാമുഖ്യം കൊണ്ടും പ്രൗഢപാരമ്പര്യം ഉള്ള കാഞ്ഞങ്ങാടിന് സ്വര്‍ണാഭരണരംഗത്തെ പുത്തന്‍ ട്രെന്‍ണ്ടുകളും ഡിസൈനുകളും കലക്ഷനുകളുമായി, ഒരു പുതിയ ഷോപ്പിംഗ് വിസ്മയം തീര്‍ക്കാന്‍ പാരമ്പര്യത്തിന്റെ

Read More
State

ചെറുകിട പ്രിന്റിംഗ് സ്ഥാപനങ്ങളെ സംരക്ഷിക്കണം: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം

  കാഞ്ഞങ്ങാട്: നൂതന സാങ്കേതിക വിദ്യകളും അത്യാധുനിക യന്ത്ര സംവിധാനങ്ങളും അച്ചടി മേഖലയിലേക്ക് കടന്നു വന്നതോടെ വലിയ സാമ്പത്തിക ബാധ്യതകള്‍ ചെറുകിട പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതായും

Read More
State

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം വിജയിപ്പിക്കുക; നീലേശ്വരം കോട്ടപ്പുറം മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് 4 മണിക്ക് എം. രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ന് വൈകുന്നേരം 4 മണിക്ക് നീലേശ്വരം കോട്ടപ്പുറം മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് എം.രാജഗോപാലന്‍ എം എല്‍ എ

Read More
State

ശ്രീ നാരായണ കോളേജ് ഓഫ് മാനേജ്മന്റ് സ്റ്റഡീസും കെല്‍ട്രോണുമായി ചേര്‍ന്നുകൊണ്ട് തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സ് നടത്തുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീ നാരായണ കോളേജ് ഓഫ് മാനേജ്മന്റ് സ്റ്റഡീസില്‍ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു . (SSLC,+2,

Read More
error: Content is protected !!