കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജ്വരം മുണ്ടിലും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മുണ്ടാണ് ഇപ്പോള്‍ നഗരത്തിലെ […]
Author: miracle
വരാന്തയിലേക്ക് മലിനജലം ;കട തുറക്കാന്‍ ആവാതെ കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍
കാഞ്ഞങ്ങാട്: മലിന ജലം കടയുടെ വരാന്തകളിലേക്ക് എത്തുന്നതിനാല്‍ വ്യാപാരികള്‍ കടപൂട്ടി .കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന്റെ പടിഞ്ഞാറ് ഭാഗത്തെ ധനലക്ഷ്മി ടെക്‌സ്റ്റൈല്‍സിലേക്ക് […]
ബാത്റൂമില്‍ കുഴഞ്ഞുവീണ് മരിച്ചു; പുതിയകണ്ടത്തെ രാമകൃഷ്ണന്‍ കണ്ടത്തിലാണ് മരിച്ചത്
മാവുങ്കാല്‍: പുതിയകണ്ടത്തെ രാമകൃഷ്ണന്‍ ആചാരി കണ്ടത്തില്‍(59) ബാത്റൂമില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി വീട്ടിലെ ബാത്‌റൂമിലാണ് കുഴഞ്ഞു വീണത്. ഉടനെ […]
ചിറപ്പുറം ആലിന്‍ങ്കിലിലെ വി.കുഞ്ഞഹമ്മദ് അന്തരിച്ചു
നീലേശ്വരം : ചിറപ്പുറം ആലിന്‍ങ്കിലിലെ വി കുഞ്ഞഹമ്മദ് (88) അന്തരിച്ചു. ചിറപ്പുറം ബി എസിയുടെ ആദ്യകാല പ്രവര്‍ത്തകനും ദീര്‍ഘകാലം ഭാരത് […]
ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബീച്ചില്‍ പതാകദിനം ആചരിച്ചു
കാഞ്ഞങ്ങാട്: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരായിലേക്ക് എത്തിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലയിലും പ്രവര്‍ത്തിച്ചു വരുന്ന ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ് […]
തേജസ്വിനി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് അത്ലറ്റിക്‌സ് മീറ്റ് നടന്നു; നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍സി സി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ.നന്ദകുമാര്‍ കോറോത്ത് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:തേജസ്വിനി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് അത്ലറ്റിക്‌സ് മീറ്റ് 2025 നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്നു തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള […]
അരയി എരത്ത് മുണ്ട്യ ദേവലായം കളിയാട്ട ഉത്സവം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യൂണിഫോം നല്‍കി
കാഞ്ഞങ്ങാട്: അരയി എരത്ത് മുണ്ട്യ ദേവലായം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ നടക്കുന്ന പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തില്‍ […]
ഫാര്‍മസിസ്റ്റ് തോട്ടില്‍ വീണ് മരിച്ച നിലയില്‍; ചീമേനി വണ്ണാത്തിക്കാനത്തെ ടി രമേശന്‍ ആണ് മരിച്ചത്
ചെറുവത്തൂര്‍: ഗൃഹനാഥനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി വണ്ണാത്തിക്കാനത്തെ ടി രമേശന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് […]
ഹൈബ്രിഡ് കഞ്ചാവും എംഡി എം എയുമായി യുവാവ് പിടിയില്‍
വിദ്യാനഗര്‍: വില്പനക്കായി സൂക്ഷിച്ച ആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ആറ് ഗ്രാം എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. […]
അജാനൂര്‍ പഞ്ചായത്ത് 24 ആം വാര്‍ഡ് യുഡിഎഫ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം; യുവ വ്യവസായി നൗഷാദ് ബാരിക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹസ്സന്‍ യാഫയ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു
ചിത്താരി: അജാനൂര്‍ പഞ്ചായത്ത് 24ആം വാര്‍ഡ് യുഡിഎഫ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം യുവ വ്യവസായിനൗഷാദ് ബാരിക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ […]
