local news

സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് : ജില്ലാ ടീമുകളെ എം. വി. യദുകൃഷ്ണയും ആര്യ ബി നായരും നയിക്കും

കാഞ്ഞങ്ങാട്: തലശ്ശേരിയില്‍ വെച്ച് നടക്കുന്ന 70 മത് സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാസര്‍കോട് ജില്ലാ പുരുഷ ടീമിനെ എം വി യദുകൃഷ്ണയും വനിത ടീമിനെ ആര്യ ബി നായരും നയിക്കും. മറ്റു ടീം അംഗങ്ങള്‍ പുരുഷ ടീം : കെ സി . അഭിമന്യു , ആര്‍ .ആനന്ദ്,അഭിഷേക് ഷാജി, അമല്‍ നായര്‍, കെ. അഷിന്‍, അതുല്‍ അലോഷ്യസ്, ഹിമവല്‍ രക്ഷക്, മാര്‍ട്ടിന്‍ പി ബിജി, കെ വി . നന്‍ന്ദകിരണ്‍, എം വി . ശിവദത്ത്, എസ്.ശ്യം,
കോച്ച്: കെ.ബാബുരാജ് , മാനേജര്‍: എം കെ.ശരത്. വനിതാ ടീം : അമിത്യ സുരേഷ്, ആന്‍ മരിയാ ബിനു, കെ.അനന്യ, എ അജ്ഞലി ജസീന്ത, ഫെമി സലു, മധുരിമ ആര്‍ സുരേഷ്, ശിവലക്ഷമി അജിത്ത്, കെ.ശിവദ, ടിയ മരിയ, വൈഗ ശ്രീനിവാസ്, സെറ തോമസന്‍. കോച്ച്: എം കെ .ശരത്. മാനേജര്‍: കെ. ബാബുരാജ്.

 

error: Content is protected !!