ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാക്കള്‍ അവരുടെ ഊഴം കാത്തിരിക്കുകയാണയെന്ന് വി ഡി സതീശന്‍
കാഞ്ഞങ്ങാട് : ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള നടത്തിയവരുടെ ജയിലിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് സിപിഎം നേതാക്കള്‍അവരുടെ ഊഴം കാത്തിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കാഞ്ഞങ്ങാട്
Read More
