കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാ നികേതന്‍ കാസര്‍കോട് ജില്ലാ കായികമേള സമാപിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന […]
Author: miracle
ലെന്‍സ് ഫെഡ് സംസ്ഥാന സമ്മേളനം: വിളംബര ബൈക്ക് റാലി നടത്തി: സമാപനയോഗം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് ജനുവരി 30, 31 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ലെന്‍സ് ഫെഡ് 14 സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പ്രചരണ […]
സേവാഭാരതിയുടെ ഉച്ചഭക്ഷണ വിതരണ ബോര്‍ഡ് നശിപ്പിച്ചു
കാഞ്ഞങ്ങാട്: തോയമ്മല്‍ ജില്ല ആശുപത്രിയില്‍ പരിസരത്ത് സേവാഭാരതിയുടെ സൗജന്യ ഉച്ച ഭക്ഷണ വിതരണം ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ കീറി നശിപ്പിച്ചു. […]
‘പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് മണ്ണില്‍ ജീവിക്കുക’: നാലപ്പാടം പദ്മനാഭന്‍
നീലേശ്വരം: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം ലീജിയന്റെ കുടുംബ സംഗമം പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ […]
സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്:ജില്ലാ ടീമിനെ അഭിലാഷും, പ്രീതയും നയിക്കും
പാലക്കുന്ന്: സുല്‍ത്താന്‍ ബത്തേരിയില്‍ 29 മുതല്‍ 31 വരെ നടക്കുന്ന 48 മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ […]
ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കുത്തി തുറന്ന് പണവും രേഖകളും കവര്‍ന്നു
കാഞ്ഞങ്ങാട് : പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തി തുറന്ന് പണം കവര്‍ന്നു. നീലേശ്വരം കരുവാച്ചയിലെ […]
ബാരാമതിയില്‍ വിമാനം തകര്‍ന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിലെബാരാമതിയില്‍ വിമാനം തകര്‍ന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായഅജിത് പവാര്‍ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ […]
സ്‌ക്കൂളിന് ഒരു സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ച് നല്‍കാന്‍ 83 എസ് എസ് എല്‍ സി ബാച്ച്
കൊടക്കാട്: സ്‌ക്കൂളിന് ഒരു സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ച് നല്‍കാന്‍ 83 ബച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. കേളപ്പജി മെമ്മോറിയല്‍ […]
ആനന്ദാശ്രമം ലയണ്‍സ് ക്ലബ് അമ്പലത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് കാന്‍സര്‍ ആന്റ് ഗൈനോക്കോളജി അവെര്‍നസ് ക്ലാസ്സ് നടത്തി.
മാവുങ്കാല്‍: ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അമ്പലത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് കാന്‍സര്‍ ആന്റ് ഗൈനോക്കോളജി അവെര്‍നസ് ക്ലാസ്സ് […]
എസ്.കെ.എസ് വനിതാ വിങ്ങ് ജില്ലാ പ്രസിഡന്റ് പി.എം. ഫാത്തിമ ടീച്ചര്‍ക്ക് ആദരവ് നല്‍കി
കാഞങ്ങാട് : അജാനൂര്‍ പെണ്‍പൊലിമ കൂട്ടായിമയുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം വനിതാ വിങ്ങ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്ത […]
