കല കച്ചവടമാകുന്നതിന്റെ ആകുലതകള്‍ കാണികളുമായി പങ്കുവച്ച് മാഹേന്ദ്രം
കാഞ്ഞങ്ങാട് : കല കച്ചവടമാകുന്നതിന്റെ ആകുലതകള്‍ കാണികളുമായി പങ്കു വച്ച് മാഹേന്ദ്രം നാടകം അരങ്ങേറി. ഇ.വി.ഹരിദാസ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകം തിയറ്റര്‍ ബാവുള്‍ ആണ് അരങ്ങിലെത്തിച്ചത്.
Read More
