എന്‍ഡിഎ സ്ഥാനാര്‍ഥി രവികുളങ്ങരക്ക് നേരെ കയ്യേറ്റം
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവികുളങ്ങരക്ക് നേരെ കയ്യേറ്റം. കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. 140 നമ്പര്‍ കുഞ്ഞിപ്പാറ ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
Read More
