കാഞ്ഞങ്ങാട് :കല്ലൂരാവി മുണ്ട തോട്ടിലെ ടി. ജാനകി (70) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ കെ.കെ.നാരായണന്‍. മക്കള്‍:ടി.ബാലകൃഷ്ണന്‍, കെ.ലത , കെ.മധു, കെ.സുധ, […]
Archives
അപകടത്തില്‍ മരിച്ച ഇളയച്ചന് പിന്നാലെ ബിജുവും മരിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ഇളയച്ചന് പിന്നാലെ ബിജുവും മരിച്ചു. കൊന്നക്കാട് കമ്മാടിയിലെ തുമ്പയില്‍ ബിജു(30) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച […]
നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയില്‍
ചെറുവത്തൂര്‍ : നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്സിനെ വീട്ടിലെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിമുക്ത ഭടന്‍ കൊടക്കാട് പടിഞ്ഞാറേക്കര […]
പൊതുവിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കും: വിദ്യാഭ്യാസമന്ത്രി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 6 മാസത്തിനകം സമ്പൂര്‍ണ്ണമായും നടപ്പിലാക്കും
കാഞ്ഞങ്ങാട് : പൊതുവിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ക്കാതെ അണ്‍ എയ്ഡറ്റ് മേഖലകളിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഗവണ്‍മെന്റ് ശമ്പളം വാങ്ങി […]
വൈവിധ്യ മുന്നേറ്റം: ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
ചെറുവത്തൂര്‍ : ജില്ലാ പഞ്ചായത്ത് സമഗ്ര ശിക്ഷാ കാസര്‍കോട് ബി ആര്‍ സി ചെറുവത്തൂര്‍ സംയുക്തമായി സമഗ്ര ഗുണമേന്മ പദ്ധതിയുടെ […]
വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭക്തജന സംഗമം നാളെ
പുല്ലൂര്‍ :വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 2025 മെയ് 6 ന് നടക്കുന്ന പ്രതിഷ്ഠാദിന ആഘോഷത്തോടൊപ്പം ശ്രീമത് ഭാഗവത സപ്താഹയഞ്ജത്തിന്റെ […]
കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വെള്ളിക്കോത്ത് തെരുവത്ത് സ്വദേശി ഗണേശന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വെള്ളിക്കോത്ത് തെരുവത്ത് ചാലിയന്‍ വളപ്പില്‍ ഗണേശന്‍ (62) അന്തരിച്ചു.വര്‍ഷങ്ങളായി കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള സ്റ്റാന്റിലെ […]
കല്യോട്ട് ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചന സി ബി ഐ ശരിയായി അന്വേഷിച്ചില്ലെന്ന് രാജ് മോഹനന്‍ ഉണ്ണിത്താന്‍ എം.പി; ശരത് ലാല്‍ – കൃപേഷ് ആറാം രക്തസാക്ഷിത്വ വാര്‍ഷികം 17 ന്; പൊതുയോഗം കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട് : കല്യോട്ട് ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചന സി ബി ഐ ശരിയായി അന്വേഷിച്ചില്ലെന്ന് രാജ് മോഹനന്‍ ഉണ്ണിത്താന്‍ എം.പി. […]
മയക്കുമരുന്നിനെതിരെ വിദ്യാര്‍ത്ഥി സമൂഹം സജ്ജമാകണം: മിനു പ്രമോദ് ഐ ആര്‍ എസ്
ചായ്യോത്ത്: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന മയക്ക് മരുന്ന് യുവാക്കളുടെ ഇടയില്‍ മാത്രമല്ല കൗമാരക്കാരേയും പിടികൂടാന്‍ തുടങ്ങിയത് ഗൗരവമായി കാണണം. ഇതിനെതിരെ […]
അഖിലേന്ത്യ ബാങ്ക് ദ്വിദിന പണിമുടക്ക് മാര്‍ച്ച് 24,25 തീയ്യതികള്‍
കാഞ്ഞങ്ങാട് :ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, ബാങ്ക് ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുക, […]
