നീലേശ്വരം: പള്ളിക്കരയിലെ മഠത്തില്‍ വീട്ടില്‍ പി. ശാരദ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മഞ്ഞളിയന്‍ കുഞ്ഞിരാമന്‍ . മക്കള്‍: പ്രേമലത. […]
Archives
കഞ്ചാവ് കേസില്‍ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 22.5 കിലോ കഞ്ചാവുമായി പിടികൂടിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം […]
ആയുര്‍വേദ കോളജില്‍ നിന്നും ബി എ എഎസ് ബിരുദം നേടിയ ഡോ. അഖില ബാലചന്ദ്രനെ മൂന്നാംമൈല്‍ ഏകതാ സേവാ ട്രസ്റ്റ് അനുമോദിച്ചു.
അമ്പലത്തറ :ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാംമൈല്‍ ഏകതാ സേവാ, ട്രസ്റ്റ് പറക്കളായി പി എന്‍ പണിക്കര്‍ ആയുര്‍വേദ കോളജില്‍ നിന്നും […]
ബി എം എസ് ബളാല്‍ -വെസ്റ്റ് ഏളേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു; ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു
ബളാല്‍:കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഭാരതീയ മസ്ദൂര്‍ സംഘം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സംഘടിപ്പിക്കുന്ന […]
ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു; വീരപ്പന്റെയും കായകുളം കൊച്ചുണ്ണിയുടേയും റിക്കാര്‍ഡ് പിണറായി വിജയന്‍ തകര്‍ത്തു: എ.പി.അബ്ദുള്ള കുട്ടി
കാസര്‍കോട്: ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി […]
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു
പൊയ്‌നാച്ചി : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു. കാടകം, കൊട്ടംകുഴിയിലെ കെ അശോകന്‍ (55)ആണ് വ്യാഴാഴ്ച്ച രാവിലെ […]
അധ്യാപകര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ: യുവമോര്‍ച്ച
കാസര്‍കോട്: ജിഎച്ച്എസ്എസ് കുമ്പള വിദ്യാലയത്തില്‍ ഹാമാസിനെ പിന്തുണച്ചുകൊണ്ട് നടത്തിയ മൈം ഷോ തടഞ്ഞ അധ്യാപകര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ അറിയിച്ചുകൊണ്ട് യുവമോര്‍ച്ച […]
കാണാതായ കള്ള് ചെത്ത് തൊഴിലാളി വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍; ബിരിക്കുളം ഓമനങ്ങാനത്തെ അടുക്കത്തില്‍ എ.വിനോദ് ആണ് മരിച്ചത്
കാഞ്ഞങ്ങാട് : കാണാതായ കള്ള് ചെത്ത് തൊഴിലാളിയെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ ബിരിക്കുളം ഓമനങ്ങാനത്തെ അടുക്കത്തില്‍ എ.വിനോദ് […]
അഴീത്തലയില്‍ തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി; കൂടെ ഉണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു
നീലേശ്വരം : പൂഴിവാരുന്ന തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. കൂടെ ഉണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. […]
കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കാന്‍ ഏകോപിതമായ ശ്രമം നടത്തും: അഡ്വ. കെ. ശ്രീകാന്ത്
കാസര്‍കോട് : ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നതിനായി ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് ബിജെപി […]
