ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു; വീരപ്പന്റെയും കായകുളം കൊച്ചുണ്ണിയുടേയും റിക്കാര്‍ഡ് പിണറായി വിജയന്‍ തകര്‍ത്തു: എ.പി.അബ്ദുള്ള കുട്ടി

കാസര്‍കോട്: ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി […]

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു

പൊയ്‌നാച്ചി : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു. കാടകം, കൊട്ടംകുഴിയിലെ കെ അശോകന്‍ (55)ആണ് വ്യാഴാഴ്ച്ച രാവിലെ […]

അധ്യാപകര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ: യുവമോര്‍ച്ച

കാസര്‍കോട്: ജിഎച്ച്എസ്എസ് കുമ്പള വിദ്യാലയത്തില്‍ ഹാമാസിനെ പിന്തുണച്ചുകൊണ്ട് നടത്തിയ മൈം ഷോ തടഞ്ഞ അധ്യാപകര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ അറിയിച്ചുകൊണ്ട് യുവമോര്‍ച്ച […]

കാണാതായ കള്ള് ചെത്ത് തൊഴിലാളി വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍; ബിരിക്കുളം ഓമനങ്ങാനത്തെ അടുക്കത്തില്‍ എ.വിനോദ് ആണ് മരിച്ചത്

കാഞ്ഞങ്ങാട് : കാണാതായ കള്ള് ചെത്ത് തൊഴിലാളിയെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ ബിരിക്കുളം ഓമനങ്ങാനത്തെ അടുക്കത്തില്‍ എ.വിനോദ് […]

അഴീത്തലയില്‍ തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി; കൂടെ ഉണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു

നീലേശ്വരം : പൂഴിവാരുന്ന തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. കൂടെ ഉണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. […]

കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കാന്‍ ഏകോപിതമായ ശ്രമം നടത്തും: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട് : ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നതിനായി ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് ബിജെപി […]

കാഞ്ഞങ്ങാട് കാര്‍ഷിക കര്‍മ്മ സേനയുടെ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്

കാഞ്ഞങ്ങാട്:കൃഷി യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കാര്‍ഷിക കര്‍മ്മ സേന തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്.നഗരസഭയിലെ […]

സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനം സമാപിച്ചു

തൃക്കരിപ്പൂര്‍ :യുവതി യുവാക്കളില്‍ സ്വയംതൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും, യൂണിയന്‍ ബാങ്കിന്റെ […]

കുമ്പളപ്പള്ളി പാലം ഉദ്ഘാടനം 18 ന് : സംഘാടകസമിതി രൂപീകരണം നാളെ

കരിന്തളം: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുമ്പളപ്പള്ളി പാലത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 18 ന് വൈകിട്ട് 4 മണിക്ക് നടക്കും.ജനങ്ങളുടെ ചിരകാല […]

കവര്‍ച്ചാമുതലുകള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ എത്തിയ മോഷ്ടാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് : കവര്‍ച്ചാമുതലുകള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ എത്തിയ മോഷ്ടാവ് അറസ്റ്റില്‍. കല്ലംചിറ, പുതുക്കാല്‍ അച്ചി മേലമ്മ ദേവസ്ഥാനത്ത് നിന്നു വിളക്കുകളും […]

error: Content is protected !!