ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസ്ഥാനത്ത് കൗണ്‍സില്‍ പ്രസിഡന്റ് പി. രഘുനാഥ് പതാക ഉയര്‍ത്തി

കാസര്‍കോട്:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസ്ഥാനത്ത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. രഘുനാഥ് പതാക ഉയര്‍ത്തി. ഹോസ്റ്റല്‍ വാര്‍ഡന്‍ പി വി . ജയന്‍ അധ്യക്ഷനായി. റെജിമോന്‍ സസ്വാഗതം പറഞ്ഞു.

 

error: Content is protected !!