ചെറുവത്തൂര്‍ ശ്രീ വീരഭദ്ര ക്ഷേത്രം ക്ഷേത്രേശ്വരന്‍ കൊല്ലമ്പാറ പറയങ്ങാട്ടെ കമ്പിക്കാത്ത് കുഞ്ഞമ്പു കമ്മളച്ചന്‍ അന്തരിച്ചു

കരിന്തളം:ചെറുവത്തൂര്‍ ശ്രീ വീരഭദ്ര ക്ഷേത്രം ക്ഷേത്രേശ്വരനും ചെറുവത്തൂര്‍ കമ്പിക്കാത്ത് ഇരുവരും മൂവരും കുന്നിന് താഴത്ത് ലോകര്‍ സംഘം രക്ഷധികാരിയുമായ കൊല്ലമ്പാറ പറയങ്ങാട്ടെ കമ്പിക്കാത്ത് കുഞ്ഞമ്പു കമ്മളച്ചന്‍ (91) അന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് പറയങ്ങാട്ടെ വീട്ടുവളപ്പില്‍ .ഭാര്യ പരേതയായ നാരായണി അമ്മ.മക്കള്‍: സി. ഗോപാലന്‍ (മുംബൈ),സി.രാജന്‍,സി. സേതു. മരുമക്കള്‍: സുധ. (മുംബൈ), പുഷ്പ (തളിപ്പറമ്പ് ) . സഹോദരങ്ങള്‍: കെ.ജാനകിയമ്മ (മാണിമൂല), കെ.തമ്പായി അമ്മ (മുഴക്കോം ), കെ. പാര്‍വതിയമ്മ (പ യ്യം കുളം), പരേതനായ കൃഷ്ണന്‍ നായര്‍.

 

error: Content is protected !!