ഡിവൈഎസ്പി ഉത്തംദാസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 2.803 കിലോ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കോഴിക്കോട് മുക്കത്ത് 2.803 കിലോ എം ഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായി. മുക്കം, പൂളപ്പൊയില്‍, പു ല്ലമ്പാടി പറമ്പില്‍ […]

വിരമിക്കുന്ന അധ്യാപികയ്ക്ക് എസ്പിസി യാത്രയയപ്പും ഉപഹാരവും നൽകി

മടിക്കൈ :വിരമിക്കുന്ന അധ്യാപികയ്ക്ക് സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാരവും നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ്‌ മടിക്കൈ […]

മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ മധുരംമ്പാടി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

കാഞ്ഞങ്ങാട് 20 വര്‍ഷത്തെ വായുസേനയില്‍ ജോലി ചെയ്ത് സര്‍വ്വിസില്‍ നിന്ന് വിരമിച്ച മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ […]

വെള്ളിക്കോത്ത് സ്വദേശിനി യു കെയില്‍ അപകടത്തില്‍ മരിച്ചതായി വിവരം

കാഞ്ഞങ്ങാട്: യു.കെയില്‍ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചതായി വിവരം ലഭിച്ചു.റിട്ട. സൈനികന്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ രാജഗോപാലിന്റെയും കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ […]

കാഞ്ഞങ്ങാട് മണ്ഡലം ആരുടെ കൂടെ …?; ആകെ വോട്ട് 2,23,980 പുരുഷന്മാര്‍ 1,09,008 സ്ത്രീകള്‍ 1,14,966 ട്രാന്‍സ്‌ജെന്‍ഡര്‍ 6

കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോംബേളൂര്‍, കിനാനൂര്‍കരിന്തളം, കള്ളാര്‍, പനത്തടി, ബളാല്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. വോട്ടുകളുടെ കണക്കെടുത്താല്‍ […]

സമീര്‍ സിദ്ദീഖി ആസാദ് സേന ജില്ലാ കോര്‍ഡിനേറ്റര്‍

കാഞ്ഞങ്ങാട്: കേരളത്തിലെ സ്‌കൂള്‍, കോളേജ് ക്യാമ്പസുകളെ ലഹരിവിമുക്തമാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ […]

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മൂന്നാം കണ്ണ് : ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. അബ്ദുല്‍ റാസിഖ്

കാഞ്ഞങ്ങാട്: ‘അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മൂന്നാം കണ്ണാണ്. നമ്മുടെ ഇഷ്ടം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കല്‍ അല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. അവരുടെ കഴിവുകളും […]

ആ വൃദ്ധ മാതാവിന് ഇനി മഴയും വെയിലും ഏല്‍ക്കാതെ കഴിയാം; ആറങ്ങാടി നിലാങ്കരയില്‍ നിര്‍മ്മിച്ച കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം ആറങ്ങാടി ജുമാ മസ്ജിദ് ഇമാം ഹാഫിള് ഷെഫീഖ് റഹ്മാനി, നിലാങ്കര അഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: ഭര്‍ത്താവും പ്രാപ്തരായ രണ്ട് ആണ്‍മക്കളും തീര്‍ത്തും അപ്രതീക്ഷിതമായി വിട പറഞ്ഞപ്പോള്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയ ആ വൃദ്ധ […]

വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; പാണത്തൂര്‍ കല്ലപ്പള്ളി പാടിക്കൊച്ചി ഹൗസിലെ പി എം.ജയറാം ആണ് മരിച്ചത്

പാണത്തൂര്‍ : വീടിന്റെ വരാന്തയില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പാണത്തൂര്‍ കല്ലപ്പള്ളി പാടിക്കൊച്ചി ഹൗസിലെ മല്ലു […]

അമ്പലത്തറ സ്‌നേഹാലയത്തിലെ അന്തേവാസി അന്തരിച്ചു

അമ്പലത്തറ: മൂന്നാം മൈലിലെ സ്‌നേഹാലയത്തില്‍ കഴിഞ്ഞിരുന്ന അന്തേവാസി അന്തരിച്ചു. കള്ളാര്‍ വില്ലേജിലെ മാലക്കല്ല് പൂക്കുന്നം ഹൗസിലെ പരേതനായ ചന്തുവിന്റെ മകന്‍ […]

error: Content is protected !!