പുല്ലൂര്‍ ഹരിപുരം കണ്ണാങ്കോട്ടെ ശ്രീനിലയത്തില്‍ ഇ. പി . ശാന്തകുമാരി അമ്മ അന്തരിച്ചു
പുല്ലൂര്‍ : ഹരിപുരം കണ്ണാങ്കോട്ടെ ശ്രീനിലയത്തില്‍ ഇ. പി . ശാന്തകുമാരി അമ്മ (76)അന്തരിച്ചു. ഭര്‍ത്താവ്
പരേതനായ മുന്‍ തഹസില്‍ദാര്‍ വി.വി നാരായണന്‍ നായര്‍.മക്കള്‍ : ഇ പി ശ്രീജ (അധ്യാപിക , വി.ജി .എം . എ എല്‍ . പി . എസ്. കടിഞ്ഞിമൂല), ഇ. പി. ശ്രീധരന്‍ നമ്പ്യാര്‍, ഇ.പി. ശ്രീകാന്തന്‍ നമ്പ്യാര്‍.
മരുമക്കള്‍: സി. എം. രാജു (നീലേശ്വരം) പി.പ്രസീത (അധ്യാപിക ജി.വി.എച്ച് എസ്.എസ്.പാണ്ടി), എം.ധന്യ ( കാടകം)
സഹോദരങ്ങള്‍: ഇ .പി .ലക്ഷ്മിക്കുട്ടി, ഇ.പി.രുഗ്മിണി , ഇ.പി.മോഹനന്‍ നമ്പ്യാര്‍ (മൂവരും പയ്യന്നൂര്‍ ) ,ഇ.പി. വനജ ( പടിഞ്ഞാറെക്കര ) പരേതരായ ഇ.പി. രാഘവന്‍ നമ്പ്യാര്‍, ഇ.പി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഇ. പി . കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ഇ.പി. പത്മനാഭന്‍ നമ്പ്യാര്‍ മൃതദേഹം മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പുല്ലൂര്‍ കണ്ണാങ്കോട്ടെ വീട്ടുവളപ്പില്‍.

