പരപ്പച്ചാലിലെ വി കെ അമ്മിണി അന്തരിച്ചു
കരിന്തളം : പരപ്പച്ചാലിലെ വി.കെ.അമ്മിണി (79)അന്തരിച്ചു . സി പി ഐ എം പരപ്പച്ചാല്‍ ബ്രാഞ്ച് മുന്‍ അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റി അംഗവുമായിരുന്നു.ഭര്‍ത്താവ് പരേതനായ എം. എന്‍ ഗോപാലന്.മക്കള്‍;വി കെ അജി , വി കെ ബിജു, വി കെ ബൈജു .മരുമക്കള്‍;ബാബു (മാലോം),പ്രതീഷ് ബാബു (കെഎസ്ഇബി ഓവര്‍സിയര്‍ തലശ്ശേരി ).സഹോദരങ്ങള്‍;പരേതരായ കുഞ്ഞൂഞ്ഞ്, തങ്കമ്മ, നാരായണി സംസ്ക്കാരം ബുധന്‍ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

