local news

മാണിക്കോത്ത്, അതിയാല്‍ ഗുളികന്‍ ദൈവസ്ഥാനം കളിയാട്ട മഹോത്സവം നാളെ

കാഞ്ഞങ്ങാട്:അതിയാല്‍ ഗുളികന്‍ ദൈവസ്ഥാനം മാണിക്കോത്ത് കളിയാട്ട മഹോത്സവം നവംബര്‍ 3 ന് നടക്കും.
കളിയാട്ടത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് . 6.30ന് സംഗീതാര്‍ച്ചന. 7 മണിക്ക് : മാതൃസമിതി അംഗങ്ങളുടെ തിരുവാതിര. തുടര്‍ന്ന് അമൃത ടി വി ഫെയിം പ്ലേബാക്ക് സിംഗര്‍ വരുണ്‍ വിശ്വനാഥ് നയിക്കുന്ന ഗാനമേള. നാളെ
ഉച്ചയ്ക്ക് 1 മണിക്ക് ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്. തുടര്‍ന്ന് അന്നദാനം.

error: Content is protected !!