കാഞ്ഞങ്ങാട് കാരാട്ട് തറവാട് കളിയാട്ടം : ആഘോഷ കമ്മിറ്റി രൂപീകരിച്ചു; തറവാട് പ്രസിഡന്റ് എ ടി ശശി പുല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാരാട്ട് തറവാട്ടില്‍ ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കുന്ന മൂവാണ്ട് കളിയാട്ട മഹോത്സവത്തിന്റെ നടത്തിപ്പിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. തറവാട് പ്രസിഡന്റ് എ ടി ശശി പുല്ലൂര്‍ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദാമോദരന്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. തറവാട്ടിലെ മുതിര്‍ന്ന അംഗം തൊപ്പിച്ചിയമ്മ ഭദ്രദീപം കൊളുത്തി. തറവാട് സെക്രട്ടറി ലക്ഷ്മണന് കുശാല്‍ നഗര്‍ , ട്രഷറര്‍ അശോകന് തോയമ്മല്‍ , തറവാട് മുന്‍ സെക്രട്ടറി കെ വി കൃഷ്ണന് മുറിയനാവി , ടി കുമാരന് പടന്നക്കാട് , ചന്ദ്രന് ഞാണിക്കടവ് , ഗംഗാധരന് കാരാട്ട് , ബാലകൃഷ്ണന് തെക്കുവീട് തറവാട് , ബേബി അച്യുതന് പുല്ലൂര്‍ , കാര്‍ത്യായനി പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി രക്ഷാധികാരികള്‍ : ഗംഗാധരന് ആലയി, കെ വി കൃഷ്ണന് മുറിയനാവി, ടി കുമാരന് പടന്നക്കാട് കുഞ്ഞിക്കണ്ണന് വെള്ളിക്കോത്ത്,കല്യാണി നേരം കാണാതടുക്കം ലാലൂര്‍ ചെയര്മാന് : എ ടി ശശി പുല്ലൂര്‍ വൈസ് ചെയര്മാന്മാര്:ദാമോദരന്‍ കണ്ടത്തില്‍,ചന്ദ്രന് ഞാണിക്കടവ് , ബേബി പുല്ലൂര്‍, ബാലകൃഷ്ണന് തെക്കുവീട് തറവാട്,കുട്ടിയന് അരയി കൃഷ്ണന് മന്യോട്ട് ,
ജനറല്‍ കണ്‍വീനര്‍ :ലക്ഷ്മണന് കുശാല്‍നഗര്‍ , കണ്‍വീനര്‍മാര്‍ : ഗംഗാധരന് കാരാട്ട് ,മധു മന്യോട്ട് ,ബാലന് നെല്ലിക്കാട്ട് , കാര്‍ത്യായനി പൂച്ചക്കാട് , സുനില്‍കുമാര്‍ മേലാങ്കോട്ട് , അജിത കല്ലൂരാവി , ട്രഷറര്‍ : അശോകന് തോയമ്മല്‍ .

