local news

നീലേശ്വരം പാലാത്തടത്തെ മാട്ടുമ്മല്‍ ദാമോധരന്‍ അന്തരിച്ചു

 

നീലേശ്വരം: പാലാത്തടത്തെ മാട്ടുമ്മല്‍ ദാമോധരന്‍ (68) അന്തരിച്ചു. ഭാര്യ:സി കെ. കാര്‍ത്ത്യായനി (ബിരിക്കുളം).
മക്കള്‍: സി കെ.പ്രിയങ്ക, സി കെ.ജ്യോതി. മരുമക്കള്‍: കെ. ഗിരിഷ്(ബെഡൂര്‍), കെ വിജേഷ് (പ്ലാത്തടം). സഹോദരങ്ങള്‍: ജാനകി (വെള്ളാട്ട്), മാധവി (ചോയ്യംകോട് ), കുഞ്ഞിക്കണ്ണന്‍ (ചുള്ളി), പരേതരായ
രാഘവന്‍ (പാലായി), വെള്ളച്ചി (തെക്കന്‍ ബങ്കളം), കുഞ്ഞിരാമന്‍, കുഞ്ഞികൃഷ്ണന്‍ (പാലാത്തടം).

 

error: Content is protected !!