local news

കിഴക്കുംകര മണലില്‍ താമസിക്കുന്ന ഇരിണാവിലെ ഗംഗാധരന്‍ അന്തരിച്ചു

 

കാഞ്ഞങ്ങാട് : കിഴക്കുംകര മണലില്‍ താമസിക്കുന്ന ഇരിണാവിലെ ഗംഗാധരന്‍ (81) അന്തരിച്ചു.
പരേതരായ ഉപ്പേരി കോരന്റെയും അരിവിരുത്തി കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ : രോഹിണി.മക്കള്‍:ശോഭന, ലേഖ, യമുന.മരുമക്കള്‍: നാരായണന്‍ (ഉദുമ), പ്രവീണ്‍ (പാലക്കാട് ), ബിജു (ചെറുവത്തൂര്‍).
സഹോദരങ്ങള്‍: മോഹനന്‍, ജാനകി, ബാബുരാജ് (ഇരിണാവ്). പരേതനായ കുഞ്ഞിരാമന്‍. സംസ്‌ക്കാരം ഇന്ന്
രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് സമുദായ ശ്മശാനത്തില്‍.

 

error: Content is protected !!