ബേളൂര്‍, രാജപുരം സബ്സ്റ്റേഷനുകളില്‍ നാളെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും

മാവുങ്കാല്‍ : 33 കെ.വി .ബേളൂര്‍ സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ 33 കെ. വി. ബേളൂര്‍, 33 കെ.വി. രാജപുരം സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

error: Content is protected !!