കരിന്തളം: കീഴ്മാലയിലെ കോട്ടാക്കാല്‍ മുരളി (52) അന്തരിച്ചു. മക്കള്‍ : ശ്രീഷ്മ . ആദിത്യ . സഹോദരങ്ങള്‍: യശോദ (ഓമന ങ്ങാനം കോ ളംകുളം ) ,ശശി അന്തിത്തിരിയന്‍ (കീഴ്മാലമൂരിക്കാനം ശ്രീ പുമാല ഭഗവതി ക്ഷേത്രം സ്ഥാനികന്‍),പരേതയായ കുഞ്ഞിപ്പെണ്ണ് ശവസംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് തലയടുക്കം പൊതുശ്മശാനത്തില്‍.
