രാവണീശ്വരം വെള്ളന്തട്ട എച്ച് രാമന്‍ അന്തരിച്ചു

രാവണീശ്വരം: വെള്ളന്തട്ട എച്ച് രാമന്‍ (73) അന്തരിച്ചു. ഭാര്യ :കല്യാണി . മക്കള്‍ :രജനി (കള്ളാര്‍ ) ,രമ്യ (ബലിപ്പാറ ) ,രതീഷ് വെള്ളത്തട്ട (സി.പി.ഐ (എം) രാവണീശ്വരം എല്‍.സി. മെമ്പര്‍. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍).
മരുമക്കള്‍: സുന്ദരന്‍ കള്ളാര്‍, വിനോദ് ബലിപ്പാറ, പ്രിയ.

 

error: Content is protected !!