പാലക്കുന്ന്: തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഉണ്ണിക്കണ്ണന്‍ ചമയ മത്സരം വേറിട്ട അനുഭവമായി. 40 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ അഷ്വി മനോജ്, ശ്രേഷ്ഠരാജേന്ദ്രന്‍, വാങ്മയ് കുഞ്ഞിരാമന്‍ എന്നിവര്‍ക്കും പങ്കെടുത്ത മറ്റു കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും മംഗ്ലൂര്‍ കരുണ ഇന്‍ഫ്രാ പ്രോപ്പര്‍ട്ടിസ് ഉടമ വി. കരുണാകരന്‍ വിതരണം ചെയ്തു.
പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന്റെ ചമയ മത്സരം
