മാവുങ്കാല്‍: മഞ്ഞംപൊതി റെസിഡന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമവും, ഓണാഘോഷവും,അമൃത വിദ്യാലയത്തില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് കെ.രവീന്ദ്രന് അദ്ധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ എ.രാജന്,അമൃത വിദ്യാലയം വൈസ് പ്രിന്‍സിപ്പല്‍ വി.വി.രജനി,പ്രോഗ്രാം ചെയര്മാന് കേണല്‍ പി.ദാമോധരന്,വൈസ് പ്രസിഡന്റ് പി.മധു, ജോയന്റ് സെക്രട്ടറി ടി.മുരളിധരന് എന്നിവര്‍ സംസാരിച്ചു, സെക്രട്ടറി വിനോദ് എം സ്വാഗതവും, ഖജാന്‍ജി എ.രാമചന്ദ്രന് നന്ദിയും പറഞ്ഞു.
