വിമാനമിറങ്ങിയ ശേഷംനാട്ടിലേക്ക് പുറപ്പെട്ട യുവതിയെകാണാതായി പരാതി

രാജപുരം:വിദേശത്ത് നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി. കോടോം എരുമക്കുളത്തെ പുലിക്കുഴി ഹൗസില്‍ നിശാന്തിന്റെ ഭാര്യ മേഘസാജുവിനെ (30) യാണ് കാണാതായത്. 24 ന് വൈകിട്ട് 4 മണിയോടെ മട്ടന്നൂരിലെ കണ്ണൂര്‍ വിമാനതാവളത്തില്‍ യുവതിവിമാനമി റങ്ങിയതായിരുന്നു. പിന്നീട് കോടോത്തെവീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍തൃപിതാവ് കുമാരന്‍ നായര്‍ രാജപുരം പോലീസില്‍ പരാതി നല്‍കി. കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.

 

error: Content is protected !!