സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പ് :13 വയസുള്ള പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ കാസര്‍കോടിന് വിജയം

കാഞ്ഞങ്ങാട്:മൂവാറ്റുപുഴയില്‍ നടന്ന 21മത് സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ 13 വയസുള്ള പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ കണ്ണൂര്‍ ജില്ലാ ടീമിനെ പരാജയപ്പെടുത്തി കാസര്‍കോട് ജില്ലാ ടീം വിജയികളായി.
വി.പൂജ,വി.വി. ദേവി തന്മയ,വി.ആര്‍. ഋത്വി,എം. സ്മൃതിഗ,ഗൗരി കൃഷ്ണ(എല്ലാവരും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുണ്ടംകുഴി),അക്ഷര ഗിരീഷ്, എം.വി. ഐശ്വര്യ,ദിയ സെലിന്‍ ജോസഫ്),(ജിഎച്ച്എസ്എസ് ചായ്യോത്ത്),
വൈഗ വേണു,എസ്. ശിഖ എന്നി കുട്ടികളാണ് കാസര്‍കോട് ജില്ലക്ക് വിജയം സമ്മാനിച്ചത്.
കുണ്ടംകുഴി സ്‌കൂളിലെ കായിക അധ്യാപിക കെ. വസന്തിയാണ് ടീം കോച്ച്. മനേജര്‍
സഞ്ജയ് സുരേന്ദ്രന്‍.

 

error: Content is protected !!