കരിവെളളൂര്‍:തളിയില്‍ കുഞ്ഞിരാമപൊതുവാള്‍ അന്തരിച്ചു. അച്ഛന്‍: കുഞ്ഞിരാമന്‍ അമ്മ :പരിയാരത്ത് നാരായണി അമ്മ ഭാര്യ: സാവിത്രി മക്കള്‍ : സന്തോഷ് കുമാര്‍ (ആയുര്‍വേദം രാമന്തളി). സുരേഷ് കുമാര്‍ (കരിവെള്ളൂര്‍ സര്‍വീസ് ബാങ്ക്), സതീഷ് കുമാര്‍ (കെ എസ് ഇബി രാമന്തളി) . മരുമക്കള്‍ : റീന (ആധാരമെഴുത്ത്), വിദ്യ (വെള്ളൂര്‍), സനില (പരിയാരം മെഡിക്കല്‍ കോളേജ് ) സഹോദരങ്ങള്‍ : കാര്‍ത്യായണി, സത്യഭാമ, ഗോവിന്ദന്‍,പരേതനായ
തമ്പാന്‍.
