കീഴ്മാലയിലെ കോട്ടാക്കാല്‍ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു

കരിന്തളം: കീഴ് മാലയിലെ കോട്ടാക്കാല്‍ കുഞ്ഞിപ്പെണ്ണ് (69)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം. കെ കുഞ്ഞമ്പു. മക്കള്‍ : ലക്ഷ്മണന്‍ . സതി . മരുമക്കള്‍: സിന്ധു . കനകപ്പള്ളി .വി.വി. സുജേഷ്. അണ്ടോള്‍. സഹോദരങ്ങള്‍:
യശോദ (കോളം കുളം ഓമനങ്ങാനം),ശശി അന്തിത്തിരിയന്‍ (സ്ഥാനികന്‍ കീഴ് മാല മൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രം), മുരളി കീഴ്മാല.

 

error: Content is protected !!