മടിക്കൈ: മടിക്കൈ കോതോട്ടെ കെ. രാഘവന്‍ (67) അന്തരിച്ചു. പൊതുദര്‍ശനം: നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ കോതോട്ടു പാറയില്‍. സംസ്‌കാരം: രാവിലെ 11 മണിക്ക് പെരളത്ത് നടക്കും. പരേതനായ കുഞ്ഞിരാമന്റെയും, കുപ്പച്ചിയുടെയും മകനാണ്. ഭാര്യ: പ്രമീള(മടിക്കൈ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്). മക്കള്‍: സഞ്ജയ് രാജ്, ജിതേഷ്, പരേതനായ ശ്രീരാജ്. സഹോദരങ്ങള്‍: ലീല, കല്യാണി.
