മോനാച്ചയിലെ കാര്‍ത്യായനി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് : മോനാച്ച പി. എന്‍. പണിക്കര്‍ വായന ശാലക്ക് സമിപം താമസിക്കുന്ന കാര്‍ത്യായനി അമ്മ (73) അന്തരിച്ചു. ഭര്‍ത്താവ് :പുലിക്കോടന്‍ അമ്പു.

മക്കള്‍ :സുമ അരയി (ഗവ. ഐ. ടി. ഐ, കയ്യുര്‍), സുനില്‍കുമാര്‍ (മോനാച്ച), അനിത, സ്മിത.മരുമക്കള്‍ :കുലോത്ത് നാരായണന്‍ (അരയി), സുമ (കുമ്പള), മോഹന കൃഷ്ണന്‍ (മുണ്ടാള്‍), വിനോദ് (പുച്ചക്കാട്).സഹോദരങ്ങള്‍ :വിമല, നാരായണന്‍, ദിനേശന്‍, സുധ, ജയശ്രി.

 

error: Content is protected !!