മാവുങ്കാൽ :പുതിയകണ്ടം കാവുങ്കാൽ പാതിരിക്കുന്ന പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. അങ്കൺവാടി, സ്കൂൾ ഇവിടങ്ങളിലേക്ക് പോകുന്ന കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് തെരുവുനായ ശല്യം. അധികൃതർ എത്രയും പെട്ടന്ന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യം.
പുതിയകണ്ടം, കാവുങ്കാല്‍, പാതിരിക്കുന്ന് പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു
